Corona Virus Spreads In Gulf Countries | Oneindia Malayalam

2020-02-26 3,666

Corona Virus Spreads In Gulf Countries

ഗള്‍ഫ് മേഖലയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നിവിടങ്ങളിലായി ഇരുപത്തിമൂന്നു പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരെല്ലാം ഇറാനില്‍ നിന്നെത്തിയവരാണെന്നു വിവിധ ആരോഗ്യമന്ത്രാലയങ്ങള്‍ വ്യക്തമാക്കി. അതിനിടെ കൊറോണയില്‍ ആകെ മരണം 2700 ആയി. ഇറ്റലിയില്‍ മാത്രം 11 പേര്‍'.
#CoronaVirus #Gulf